¡Sorpréndeme!

IPL 2018 : നൂല്‍പ്പാലത്തില്‍ മുംബൈ ഇന്ത്യന്‍സ് | Oneindia Malayalam

2018-05-16 123 Dailymotion

ഐപിഎല്ലില്‍ രണ്ടു ടീമുകളുടെ ഭാവിയുടെ കാര്യത്തില്‍ രാത്രി തീരുമാനമാവും. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ റണ്ണറപ്പായ കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്താണ് നിര്‍ണായക മല്‍സരം.